Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആര്യയെ മേയറാക്കിയത് ആനമണ്ടത്തരം, റഹീം പരിതാപകരം; വിവരക്കേട് പറയുന്നവരെ ഒഴിവാക്കണം; രൂക്ഷ വിമർശനം

by Brave India Desk
Dec 12, 2024, 10:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; സിപിഎം ജില്ലാസമ്മേളനത്തിൽ നേതാക്കൾക്കെതിരെ വിമർശനം രൂക്ഷം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയടക്കം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് വിമർശനമുണ്ടായത്. യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം എന്ന് വിശേഷിപ്പിച്ച പ്രതിനിധികൾ ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല ഭാവിയിലും പാർട്ടിക്ക് ദോഷമാകും എന്നും ചൂണ്ടിക്കാട്ടി. തലേദിവസം വരെ നടത്തിയ വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാരിയരെ ‘ഉത്തമനായ സഖാവ്’ ആക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയുടേതെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി.

പത്തനാപുരത്തു മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഗണേഷ്‌കുമാർ സിപിഎമ്മിനു ബാധ്യതയാണെന്നു പ്രതിനിധികൾ വിമർശനമുന്നയിച്ചു. പാർലമെന്റിൽ ഇടതുപക്ഷത്തിനു മുഖമില്ലാതായി. ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിനു വേണ്ടിയാണ്, ആൾ മോശമാണെന്നു പറയുന്നില്ലെങ്കിലും പ്രകടനം പരിതാപകരമാണെന്നും പ്രതിനിധികൾ വിമർശിച്ചു.

Stories you may like

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

75 വയസ് നോക്കിയല്ല പാർട്ടിയിലെ വിരമിക്കൽ പ്രായം കണക്കാക്കേണ്ടതെന്നും വിവരക്കേട് പറയുന്ന സഖാക്കളെ അത് എത്ര ഉന്നതനായാലും ഒഴിവാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. പാർലമെന്റിൽ ഇടതുപക്ഷത്തിന് മുഖമില്ലാത്ത അവസ്ഥയാണിപ്പോഴെന്നും ചിലർ പറഞ്ഞു.രണ്ടാം പിണറായി സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി അരങ്ങേറുന്നുണ്ട്. പാർട്ടിക്കാർക്ക് പൊലീസ് സ്?റ്റേഷനിൽപ്പോലും നീതി കിട്ടുന്നില്ലെന്നും ആരോപണം ഉയർന്നു.

Tags: Arya RajendranrHEEMcpim
Share1TweetSendShare

Latest stories from this section

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

Discussion about this post

Latest News

സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി

സ്വന്തം മണ്ണിലെ ഭീകരരെ ഇന്ത്യയുടെ തലയിൽ കെട്ടിവെക്കേണ്ട; പാക്കിസ്ഥാന്റെ നുണക്കഥകൾ പൊളിച്ച് ഇന്ത്യ; പാക് പ്രതിനിധിയെ വിറപ്പിച്ച് ഹരീഷ് പർവതനേനി

കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം മോശം, തെരഞ്ഞെടുപ്പിൽ ഒരു ഏകോപനവുമില്ല; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കടന്നാക്രമിച്ച് സഖ്യകക്ഷികൾ!

കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം മോശം, തെരഞ്ഞെടുപ്പിൽ ഒരു ഏകോപനവുമില്ല; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി കടന്നാക്രമിച്ച് സഖ്യകക്ഷികൾ!

മരണമുഖത്തുനിന്നും വിജയം പിടിച്ചെടുത്ത പോരാട്ടം;നായിബ് സുബേദാർ സതീഷ് കുമാറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

മരണമുഖത്തുനിന്നും വിജയം പിടിച്ചെടുത്ത പോരാട്ടം;നായിബ് സുബേദാർ സതീഷ് കുമാറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

ആകാശത്തെ കൊടുങ്കാറ്റുകളെ തോൽപ്പിച്ച ധീരത; സ്ക്വാഡ്രൻ ലീഡർ ആർഷ് വീർ സിംഗ് താക്കൂറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

ആകാശത്തെ കൊടുങ്കാറ്റുകളെ തോൽപ്പിച്ച ധീരത; സ്ക്വാഡ്രൻ ലീഡർ ആർഷ് വീർ സിംഗ് താക്കൂറിന് വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി

രാജ്യത്തിന്റെ അതിർത്തി കാത്ത ധീരത; റൈഫിൾമാൻ സുനിൽ കുമാറിന് മരണാനന്തര ബഹുമതിയായി വീരചക്ര

രാജ്യത്തിന്റെ അതിർത്തി കാത്ത ധീരത; റൈഫിൾമാൻ സുനിൽ കുമാറിന് മരണാനന്തര ബഹുമതിയായി വീരചക്ര

അവസാന ശ്വാസം വരെയും ഭാരതാംബയുടെ കാവലാളുകൾ;എസ്.ഐ മുഹമ്മദ് ഇംതിയാസിനും കോൺസ്റ്റബിൾ ദീപക് ചിംഗാഖത്തിനും വീരചക്ര ആദരം

അവസാന ശ്വാസം വരെയും ഭാരതാംബയുടെ കാവലാളുകൾ;എസ്.ഐ മുഹമ്മദ് ഇംതിയാസിനും കോൺസ്റ്റബിൾ ദീപക് ചിംഗാഖത്തിനും വീരചക്ര ആദരം

ശത്രുപാളയത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ പാരാ എസ്.എഫ് കമാൻഡോ; കീർത്തിചക്ര നേടിയ  മിസോ ഓഫീസർ ക്യാപ്റ്റൻ ലാൽറിനാവ്മ സൈലോയുടെ പോരാട്ടവീര്യം

ശത്രുപാളയത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ പാരാ എസ്.എഫ് കമാൻഡോ; കീർത്തിചക്ര നേടിയ മിസോ ഓഫീസർ ക്യാപ്റ്റൻ ലാൽറിനാവ്മ സൈലോയുടെ പോരാട്ടവീര്യം

ആകാശത്തിന്റെ അതിരുകൾ കാത്ത ധീരത;ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തിചക്ര സമ്മാനിച്ച് രാഷ്ട്രപതി

ആകാശത്തിന്റെ അതിരുകൾ കാത്ത ധീരത;ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തിചക്ര സമ്മാനിച്ച് രാഷ്ട്രപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies