തുളസിത്തറ പവിത്രം,അപമാനിച്ച ഹോട്ടലുടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി; ഹക്കീം മനോരോഗിയാണെന്ന് കരുതാനാവില്ലെന്ന് കോടതി
കൊച്ചി: തുളസിത്തറയെ അപമാനിച്ച ഹോട്ടൽ ഉടമയ്‌ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഹിന്ദുമതത്തിന് തുളസിത്തറ പരിശുദ്ധമായ ഇടമാണ്. ഹോട്ടലുടമയുടെ പ്രവൃത്തി ഹിന്ദുമതത്തിൽപ്പെട്ടയാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. ഗുരുവായൂരിൽ ...