ആണായി ജനിക്കും; പെണ്ണായി മരിക്കും; ജീവിത കാലത്ത് നിറം മാറുക 3 തവണ; ഒരു പ്രത്യേക തരം ജീവിതം നയിക്കുന്ന റിബ്ബൺ ഈൽ
വ്യത്യസ്തമായ ജീവജാലങ്ങളെ കൊണ്ട് സമ്പന്നമാണ് സമുദ്രങ്ങൾ. പല വർണങ്ങളിലും രൂപങ്ങളിലുമുള്ള മത്സ്യങ്ങളെയും ജീവിവർഗ്ഗങ്ങളെയും സമുദ്രങ്ങളുടെ അടിത്തട്ടിൽ കാണാൻ സാധിക്കും. ഇവയിൽ ഏറ്റവും സവിശേഷത നിറഞ്ഞ ഒരു മത്സ്യമാണ് ...