കർഷകർക്ക് സൂപ്പർ ബംബർ ആയി കേന്ദ്രസർക്കാരിന്റെ അരി കയറ്റുമതി തീരുമാനം ; പക്ഷേ കേരളത്തിന് ഇരുട്ടടിയാകും
ന്യൂഡൽഹി : ബസ്മതി ഇതര വെള്ള അരിയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനം നെൽകർഷകർക്ക് വലിയ ഗുണം നൽകുന്നതാണ്. വെള്ള അരിക്ക് കൂടുതൽ വില കിട്ടാൻ ...