തോറ്റെങ്കിലും റിച്ചാ… നീയാണ് താരം! 35/5-ൽ നിന്ന് വിജയത്തിന്റെ പടിവാതിൽ വരെ; സ്തബ്ധരായി മുംബൈ
വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ റിച്ചാ ഘോഷ് നടത്തിയ അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. 200 റൺസ് വിജയലക്ഷ്യം ...








