ഇട്ടുമൂടാനുള്ള സ്വത്ത്; മിനിറ്റുകൾ തോറും കുമിഞ്ഞുകൂടി സമ്പത്ത്; ആർക്കും തൊടാനാവാതെ ഇലോൺ മസ്‌ക്…എന്താണ് സംഭവിക്കുന്നത്
വാഷിംഗ്ടൺ: ലോകത്തെ ശതകോടീശ്വരനെന്ന സ്ഥാനം ഒന്നുകൂടി ഊട്ടിയുറപ്പിച്ച് എക്‌സ് മേധാവി ഇലോൺ മസ്‌ക്. ഫോർബ്‌സിന്റെ കണക്കനുസരിച്ച് 333.3 ബില്യൺ ഡോളറാണ് ഇലോൺ മസ്‌കിന്റെ ഇന്നത്തെ ആസ്തി. ചരിത്രത്തിലെ ...