പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!
ഇസ്ലാമാബാദ്: പാകിസ്താനിൽ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ലക്കി മർവത് ...








