6000 വർഷങ്ങൾ മുൻപുണ്ടായ സമ്പൂർണ സൂര്യഗ്രഹണത്തിന്റെ വിവരം; അത്ഭുതങ്ങൾ ഒളിപ്പിച്ച് ഋഗ്വേദം; നിർണായക കണ്ടെത്തൽ
ന്യൂഡൽഹി: ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് നടന്ന സൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഋഗ്വേദത്തിൽ ഉണ്ടെന്ന് കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 6000 വർഷങ്ങൾക്ക് മുൻപ് നടന്ന സമ്പൂർണ സൂര്യഗ്രഹണം സംബന്ധിച്ച വിവരങ്ങളാണ് ഋഗ്വേദത്തിൽ ...