സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി
ഡല്‍ഹി: സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്വകാര്യത പൗരന്റെ മൗലികാവകാശമാണോയെന്ന കേസില്‍ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടേതാണ് നിരീക്ഷണം. ...