വെളിവായത് ദിവ്യയുടെ ക്രിമിനൽ മനോഭാവം; യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമായി; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
കണ്ണൂർ : പി പി ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റവാസനയോടും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പിൽവരുത്തിയ ആളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ ...