ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതികൾ റിമാൻഡിൽ
എറണാകുളം : എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ റിമാൻഡിൽ. കണ്ണൂർ സ്വദേശിനി അശ്വതി, ആൺ സുഹൃത്ത് ഷാനിഫ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ...