Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതികൾ റിമാൻഡിൽ

by Brave India Desk
Dec 6, 2023, 04:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം : എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ റിമാൻഡിൽ. കണ്ണൂർ സ്വദേശിനി അശ്വതി, ആൺ സുഹൃത്ത് ഷാനിഫ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇരു പ്രതികളെയും ഇന്ന് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.

14 ദിവസത്തേക്ക് ആണ് റിമാൻഡ്. ഡിസംബർ 20 വരെ ഇരുവരും ജയിലിൽ കഴിയും. അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കുമാണ് മാറ്റുക. റിമാൻഡ് കാലാവധി അവസാനിക്കുന്ന ദിവസം ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കും.

Stories you may like

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

കഴിഞ്ഞ ദിവസമാണ് അശ്വതിയും ഷാനിഫും അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. കുട്ടിയുടെ തലയിൽ മുട്ടുകാൽ കൊണ്ട് ഇടിച്ച് ഷാനിഫ് ആണ് കുട്ടിയെ കൊന്നത്. മരണം ഉറപ്പാക്കാൻ കുട്ടിയെ ഇയാൾ കടിക്കുകയും ചെയ്തിരുന്നു. സാക്ഷിമൊഴികളും സാഹചര്യതെളിവുകളും പരിമിതമായ കേസിൽ ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിച്ചാണ് പോലീസ് അന്വേഷണം.

Tags: rimantmurder
Share1TweetSendShare

Latest stories from this section

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

Discussion about this post

Latest News

അഭിഷേകിന്റെ പ്രചോദനം, ഇഷാന്റെ ചിരി; ഇന്ത്യൻ ക്യാമ്പിലെ തകർപ്പൻ ‘ഹഡിൽ’ വീഡിയോ വൈറൽ

അഭിഷേകിന്റെ പ്രചോദനം, ഇഷാന്റെ ചിരി; ഇന്ത്യൻ ക്യാമ്പിലെ തകർപ്പൻ ‘ഹഡിൽ’ വീഡിയോ വൈറൽ

ലോകത്തിന്റെ ഫാർമസിയും ലോകത്തിന്റെ കളപ്പുരയും കൈകോർക്കുന്നു;മോദി-ലൂല കൂടിക്കാഴ്ചയിൽ വിരിഞ്ഞത് പുതിയ ചരിത്രം; വ്യാപാരം 20 ബില്യൺ ഡോളർ കടക്കും

ലോകത്തിന്റെ ഫാർമസിയും ലോകത്തിന്റെ കളപ്പുരയും കൈകോർക്കുന്നു;മോദി-ലൂല കൂടിക്കാഴ്ചയിൽ വിരിഞ്ഞത് പുതിയ ചരിത്രം; വ്യാപാരം 20 ബില്യൺ ഡോളർ കടക്കും

സൂപ്പർ-8 ന് മുമ്പ് പാക് ക്യാമ്പിൽ പോര്? ബാബറിനെതിരെ കോച്ച് മൈക്ക് ഹെസ്സൻ; നമീബിയയ്‌ക്കെതിരെ മാറ്റിനിർത്തിയ രഹസ്യം വെളിപ്പെടുത്തി പരിശീലകൻ

സൂപ്പർ-8 ന് മുമ്പ് പാക് ക്യാമ്പിൽ പോര്? ബാബറിനെതിരെ കോച്ച് മൈക്ക് ഹെസ്സൻ; നമീബിയയ്‌ക്കെതിരെ മാറ്റിനിർത്തിയ രഹസ്യം വെളിപ്പെടുത്തി പരിശീലകൻ

ഭാരത് മണ്ഡപത്തിലെ ‘ഷർട്ടൂരി’ പ്രതിഷേധം; പിന്നിൽ നേപ്പാൾ മോഡൽ അട്ടിമറി നീക്കമെന്ന് പോലീസ്! ലക്ഷ്യം ഭരണകൂടത്തെ താഴെയിറക്കൽ; വൻ ഗൂഢാലോചന

ഭാരത് മണ്ഡപത്തിലെ ‘ഷർട്ടൂരി’ പ്രതിഷേധം; പിന്നിൽ നേപ്പാൾ മോഡൽ അട്ടിമറി നീക്കമെന്ന് പോലീസ്! ലക്ഷ്യം ഭരണകൂടത്തെ താഴെയിറക്കൽ; വൻ ഗൂഢാലോചന

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

അത് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു! കാനഡയെ നടുക്കിയ കൊലയാളിക്ക് ‘റെഡ് സിഗ്നൽ’ നൽകി ഓപ്പൺ എഐ;  നിർണ്ണായക വെളിപ്പെടുത്തലുമായി കമ്പനി

അത് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു! കാനഡയെ നടുക്കിയ കൊലയാളിക്ക് ‘റെഡ് സിഗ്നൽ’ നൽകി ഓപ്പൺ എഐ;  നിർണ്ണായക വെളിപ്പെടുത്തലുമായി കമ്പനി

ഇതിലും ഭേദം ബഹിഷ്കരമായിരുന്നു, കൊളംബോയിൽ ഇന്ത്യൻ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ കരിഞ്ഞ് പാക്കിസ്ഥാൻ; എതിരാളികളെ തകർത്തെറിഞ്ഞ് സൂര്യയും പിള്ളേരും

ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ്; പരിശീലനത്തിനിടെ സൂപ്പർതാരത്തിന് പരിക്ക്

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies