‘ക്രിക്കറ്റ് കാണാറില്ല, അതുകൊണ്ട് തിരിച്ചറിഞ്ഞില്ല, മുഖം മുഴുവന്‍ രക്തമായിരുന്നു’ ഋഷഭ് പന്തിനെ രക്ഷിച്ച ഡ്രൈവര്‍
ന്യൂഡെല്‍ഹി: ഋഷഭ് പന്ത് ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് സമയോചിത ഇടപെടലിലൂടെ കത്തിത്തുടങ്ങിയ കാറില്‍ നിന്നും പന്തിനെ രക്ഷിച്ച് വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ച ബസ് ഡ്രൈവര്‍ സുശീല്‍ ...