നാലഞ്ച് തവണ മരണത്തെ മുഖാമുഖം കണ്ടു,ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഋഷഭ് ഷെട്ടി
കാന്താര: ചാപ്റ്റർ 1’ സിനിമയുടെ ഷൂട്ടിങ്ങിനിടെ പലതവണ മരണത്തെ മുഖാമുഖം കണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ് താൻ ഓരോ തവണയും രക്ഷപെട്ടതെന്നും ...