അപകടം പറ്റി ആശുപത്രിയിൽ കിടന്ന സമയത്ത് മോദിജി എന്നെയും അമ്മയേയും വിളിച്ച് സംസാരിച്ചു ; മനസ്സ് ശാന്തമാക്കാൻ സഹായിച്ചത് ആ വാക്കുകളാണെന്ന് ഋഷഭ് പന്ത്
ന്യൂഡൽഹി : രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണം അനുസ്മരിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ...















