റിഷാന ഐഷു പതിവായി മർദ്ദിക്കുമായിരുന്നു; ആത്മഹത്യക്ക് കാരണം ഇതിലുള്ള മാനസികവിഷമം; ആരോപണവുമായി പ്രവീണിന്റെ കുടുംബം
പാലക്കാട്: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ പങ്കാളി റിഷാന ഐഷുവാണെന്ന ആരോപണവുമായി കുടുംബം. റിഷാന പ്രവീണിനെ നിരന്തരം മർദ്ദിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ പ്രചാരണത്തെ തുടർന്നല്ല പ്രവീണിന്റെ ...