ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു: 24 മണിക്കൂറിനിടെ ബോളിവുഡിന് രണ്ട് തീരാനഷ്ടങ്ങൾ
പ്രശസ്ത ബോളിവുഡ് നടനും നിർമ്മാതാവും, സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തിന് ചികിത്സയിലായിരുന്നു. 2018-ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു ...