പൂനൈ ഫിലിം ഇന്‍സ്റ്റിറ്റയൂട്ട് ചെയര്മാന് സ്ഥാനത്തു നിന്നും ഗജേന്ദ്ര ചൗഹാനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് നടനും സംവിധായകനുമായ ഋഷി കപൂര്‍. ഗജേന്ദ്ര ചൗഹന് സ്വമേധയാ സ്ഥാനം ഒഴിയണമെന്ന് ഋഷി കപൂര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ യോഗ്യതയുള്ളവര്‍ ആ സ്ഥാനത്തേക്കു വരണമെന്നും ഋഷി കപൂര്‍ പറഞ്ഞു.
Discussion about this post