രാജസ്ഥാനിലെ ക്യാപ്റ്റൻസി പ്രശ്നങ്ങളും കഴിഞ്ഞ സീസണിലെ വിവാദവും, മറുപടിയുമായി റിയാൻ പരാഗ്
രാജസ്ഥാൻ റോയൽസ് (ആർആർ) താരം റിയാൻ പരാഗ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ (2026) രാജസ്ഥാൻ റോയൽസിന്റെ (ആർആർ) മുഴുവൻ സമയ ക്യാപ്റ്റനാകാനുള്ള സാധ്യതയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. ...









