കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസ്; ഐഎസ് ഭീകരൻ റിയാസ് അബൂബക്കർ കുറ്റക്കാരൻ
എറണാകുളം: കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഇയാളുടെ ...