ഗുണ്ടയുടെ ഭാര്യയുമായി അവിഹിത ബന്ധം, സഹികെട്ട് വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടു; പിന്നാലെ പേട്ട സിഐ റിയാസ് രാജയ്ക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം : ഗുണ്ടകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് പുറമേ ഗുരുതരമായി സ്വഭാവദൂഷ്യമുണ്ടെന്ന് കണ്ടെത്തിയതോടെ പേട്ട സിഐ റിയാസ് രാജയെ സേനയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ഗുണ്ടയുടെ ഭാര്യയുമായി അവിഹിത ...