റിയാസിനെതിരെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവർണറെ ആക്രമിക്കാൻ പ്രേരണ നൽകിയതിനും പരാതി നൽകി; സന്ദീപ് വാചസ്പതി
കൊച്ചി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ വിമർശിച്ച് സന്ദീപ് വാചസ്പതി.ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച എസ്.എഫ്.ഐക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണമെന്ന മന്ത്രിയുടെ പരാമർശം ഏതൊരു ജനാധിപത്യ വിശ്വാസിയെയും ...