പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!
ഭാരതാംബയുടെ മണ്ണിൽ ചോരപ്പുഴയൊഴുക്കിയ ഭീകരർക്ക് പാകിസ്താനിൽ ചെന്ന് തിരിച്ചടി നൽകിയ 'ഓപ്പറേഷൻ സിന്ദൂർ' ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കുമ്പോൾ, രാജ്യം ഒന്നടങ്കം ആദരവോടെ സ്മരിക്കുകയാണ് ഇന്ത്യയുടെ ധീരപുത്രൻ ...








