സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം: ആർ ജെ അഞ്ജലിക്കെതിരെ വ്യാപക വിമര്‍ശനം:പിന്നാലെ മാപ്പ്
റേഡിയോ ജോക്കിയും അവതാരകയുമായ ആർ ജെ അഞ്ജലിക്കെതിരെ സോഷ്യൽമീഡിയയിൽവ്യാപക വിമര്‍ശനം. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോളാണ് വിവാദത്തിന് കാരണമായിരിക്കുന്നത് . ബ്യൂട്ടിപാർലർ ...