ഭീകരവാദത്തിന് പണം സമാഹരിക്കൽ : ഹാഫിസ് സയീദിനെതിരെ വിധിപറയുന്നത് പാകിസ്ഥാൻ കോടതി നീട്ടിവെച്ചു
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും ജമാഅത്ത്-ഉദ്-ദവഹ് തലവനുമായ ഹാഫിസ് സയീദിനെതിരെ വിധിപറയുന്നത് പാകിസ്ഥാൻ കോടതി നീട്ടിവെച്ചു. ഭീകരവാദത്തിന് പണം സമാഹരിച്ച കേസിൽ, ഹാഫിസ് സയീദിനെതിരെ ശനിയാഴ്ച വിധി പറയാൻ ...








