ആര്‍ജെഡി നേതാവ് വെടിയേറ്റു മരിച്ചു
പറ്റ്ന: ആര്‍ജെഡി നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. വിനോദ് യാദവെന്ന ആര്‍ജെഡി നേതാവാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. നൗഗാച്ചിയ ചന്തയില്‍ കുറച്ചുപേര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ആറു ...