ഡൽഹി ആർഎംഎൽ കേന്ദ്രീകരിച്ച് വൻ അഴിമതി ; ഡോക്ടർമാർ അടക്കം 9 പേരെ അറസ്റ്റ് ചെയ്ത് സിബിഐ
ന്യൂഡൽഹി : ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രി കേന്ദ്രീകരിച്ച് വൻ അഴിമതി നടന്നതായി കണ്ടെത്തൽ. ഡോക്ടർമാരും മറ്റ് നിരവധി ജീവനക്കാരും രോഗികളിൽ നിന്നും മെഡിക്കൽ ഉപകരണ ...