കാറപകടത്തില്‍ രണ്ട് സീരിയല്‍ നടിമാര്‍ കൊല്ലപ്പെട്ടു
തെലങ്കാനയിലെ വിക്രബമാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് നടികള്‍ കൊല്ലപ്പെട്ടു. തെലുങ്കിലെ സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ടെലിവിഷന്‍ സീരിയലിന്റെ ഷൂട്ടിങ് ...