കോട്ടയം: എരുമേലി മൂക്കുട്ടുതറയിലുണ്ടായ വാഹനപകടത്തില്‍ ശബരിമല തീര്‍ത്ഥാടകരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
സ്വകാര്യബസും അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം തമിഴ്നാടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്.
Discussion about this post