റോഡുകളൊക്കെ ഒന്ന് നന്നാക്കണം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ; പൊതുമാനദണ്ഡം അനുസരിച്ച് എംഎൽഎമാർക്ക് നിർദ്ദേശങ്ങൾ നൽകാം
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായാണ് യോഗം ചേർന്നത്. പൊതുമാനദണ്ഡം അനുസരിച്ച് എംഎൽഎമാർക്ക് പ്രവൃത്തികൾ ...








