‘ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവും, സർക്കാർ ഒന്നും ചെയ്യുന്നില്ല‘: റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി
കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പല തലകളും ഉരുളുമെന്നും ...