ആഘോഷമൊക്കെ നല്ലത് തന്നെ, ഷോ കാണിച്ചാല്‍ പണി കിട്ടും, പുതുവര്‍ഷത്തില്‍ കടുത്തനടപടികളുമായി എംവിഡി
മലപ്പുറം: പുതുവത്സരാഘോഷം തെരുവില്‍ വേണ്ടെന്ന് എംവിഡി.. പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ ആര്‍.ടി.ഒ ബി.ഷഫീക്ക് നിര്‍ദ്ദേശം നല്‍കി. പുതുവത്സര ...