ആവേശം വാനോളം ; കൊച്ചി നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ
എറണാകുളം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ കൊച്ചി നഗരത്തിൽ ആവേശം അലതല്ലി. റോഡിന്റെ ഇരുവശങ്ങളിലും ആയി വലിയ ജനക്കൂട്ടം ആയിരുന്നു മോദിയെ സ്വാഗതം ചെയ്യാനായി ഉണ്ടായിരുന്നത്. ...