Friday, November 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആവേശം വാനോളം ; കൊച്ചി നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ

by Brave India Desk
Jan 16, 2024, 09:16 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ കൊച്ചി നഗരത്തിൽ ആവേശം അലതല്ലി. റോഡിന്റെ ഇരുവശങ്ങളിലും ആയി വലിയ ജനക്കൂട്ടം ആയിരുന്നു മോദിയെ സ്വാഗതം ചെയ്യാനായി ഉണ്ടായിരുന്നത്. പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചും ജനക്കൂട്ടം മോദിയെ വരവേറ്റു.

മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരം ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനോടൊപ്പം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് സഞ്ചരിച്ചത്. റോഡ് ഷോയുടെ സമയം പ്രതീക്ഷിച്ചതിലും വൈകിയിട്ടും വലിയ ജനക്കൂട്ടം ആയിരുന്നു മോദിയെ വരവേൽക്കാൻ ആയി കൊച്ചിയിലെ വീടുകളിൽ ഉണ്ടായിരുന്നത്.

Stories you may like

മരുന്ന് കഴിച്ചെന്ന് വീഡിയോ കോളിൽ ഉറപ്പിച്ചു: ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച രാഹുലിന്റെ സുഹൃത്തും ഒളിവിൽ

കേരളത്തിൽ കൗമാരക്കാരിലും യുവാക്കളിലും എച്ച്ഐവി വർദ്ധിക്കുന്നു ; 2024ൽ റിപ്പോർട്ട് ചെയ്തത് 1213 എച്ച്ഐവി കേസുകൾ

രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തിയിരിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് സ്വീകരിച്ചത്. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുകയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്യും. തുടർന്ന് 10 മണിയോടുകൂടി പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും. ഉച്ചയ്ക്കുശേഷം കൊച്ചിയിൽ ഔദ്യോഗിക പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നതാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വെല്ലിങ്ടൺ ഐലൻഡിൽ നടക്കുന്ന കൊച്ചിൻ ഷിപ്പിയാർഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈപ്പിൻ പുതുവൈപ്പിൽ നടക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കുന്നതാണ്.

Tags: BJPNarendra Modiroad show in cochi
Share1TweetSendShare

Latest stories from this section

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങി; പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു’: കേസെടുത്ത് പോലീസ്

കാഴ്ചപരിമിതരുടെ ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വരവേൽപ്പ് ; ഭാവി തലമുറയ്ക്ക് പ്രചോദനമെന്ന് മോദി

ദിത്വാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു ; അടുത്ത ആറ് ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ കനത്ത മഴയ്ക്ക് സാധ്യത

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

Discussion about this post

Latest News

മരുന്ന് കഴിച്ചെന്ന് വീഡിയോ കോളിൽ ഉറപ്പിച്ചു: ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച രാഹുലിന്റെ സുഹൃത്തും ഒളിവിൽ

മരുന്ന് കഴിച്ചെന്ന് വീഡിയോ കോളിൽ ഉറപ്പിച്ചു: ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച രാഹുലിന്റെ സുഹൃത്തും ഒളിവിൽ

കേരളത്തിൽ കൗമാരക്കാരിലും യുവാക്കളിലും എച്ച്ഐവി വർദ്ധിക്കുന്നു ; 2024ൽ റിപ്പോർട്ട് ചെയ്തത് 1213 എച്ച്ഐവി കേസുകൾ

കേരളത്തിൽ കൗമാരക്കാരിലും യുവാക്കളിലും എച്ച്ഐവി വർദ്ധിക്കുന്നു ; 2024ൽ റിപ്പോർട്ട് ചെയ്തത് 1213 എച്ച്ഐവി കേസുകൾ

ഇനി ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് തോൽവി ഒഴിവാക്കാൻ അതെ ഉള്ളു വഴി, ഇനി മുതൽ അങ്ങനെ ചെയ്യുക; ടീമിന് ഉപദ്ദേശവുമായി ക്രിസ് ശ്രീകാന്ത്

ഇനി ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് തോൽവി ഒഴിവാക്കാൻ അതെ ഉള്ളു വഴി, ഇനി മുതൽ അങ്ങനെ ചെയ്യുക; ടീമിന് ഉപദ്ദേശവുമായി ക്രിസ് ശ്രീകാന്ത്

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങി; പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു’: കേസെടുത്ത് പോലീസ്

കാഴ്ചപരിമിതരുടെ ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വരവേൽപ്പ് ; ഭാവി തലമുറയ്ക്ക് പ്രചോദനമെന്ന് മോദി

കാഴ്ചപരിമിതരുടെ ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വരവേൽപ്പ് ; ഭാവി തലമുറയ്ക്ക് പ്രചോദനമെന്ന് മോദി

ദിത്വാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു ; അടുത്ത ആറ് ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ കനത്ത മഴയ്ക്ക് സാധ്യത

ദിത്വാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു ; അടുത്ത ആറ് ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ കനത്ത മഴയ്ക്ക് സാധ്യത

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology