ഇത്തിരി ചുണ്ണാമ്പുണ്ടോ റോഡിത്തിരി സ്‌ട്രോങ്ങാക്കാനാ..: പൊതുമരാമത്ത് വകുപ്പിന്റെ പുതിയ പരീക്ഷണം
ടാറിങ് ജോലി പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ തന്നെ റോഡ് തോടായി എന്ന പരാതി തീർക്കാൻ പുതിയ പദ്ധതികളുമായി വരികയാണ് പൊതുമരാമത്ത് വകുപ്പ്. റോഡുകൾ കൂടുതൽ കാലം ഈടുനിൽക്കാനായി ടാറിങ്ങിൽ ...








