കുത്തനെ പറന്നുയരാന്‍ കഴിയുന്ന ഇ-എയര്‍ ആംബുലന്‍സുകള്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തം; ഒപ്പുവെച്ചത് 100 കോടി ഡോളറിന്റെ കരാര്‍
ന്യൂഡല്‍ഹി: കുത്തനെ ഉയരത്തില്‍ പറക്കാനും അതുപോലെ നിലത്തിറങ്ങാനും ശേഷിയുള്ള (വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ്-വി.ടി.ഒ.എല്‍) എയര്‍ ആംബുലന്‍സുകള്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ . ഇതിനായി മദ്രാസ് ...