അടിവസ്ത്രം വരെ അഴിപ്പിച്ച് ആൽമരത്തിൽ ഇല പറിക്കാൻ കയറ്റിവിട്ടു; വിവിധഭാഷാ തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിച്ച് മലയാളി യുവാവ്
തൃശൂർ: വിവിധഭാഷ തൊഴിലാളികളുടെ പണവും മൊബൈലും മലയാളി യുവാവ് മോഷ്ടിച്ചെന്ന് പരാതി. തൃശൂർ തൃപ്രയാറിലാണ് സംഭവം. ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് ആൽമരത്തിന് മുകളിലേക്ക് തൊഴിലാളികളെ കയറ്റിയ ശേഷം ...