60 രൂപ മോഷ്ടിച്ച് ഒളിവില്‍ പോയി; പ്രതിയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം നാടകീയമായി പിടികൂടി പോലീസ്
ചെന്നൈ: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം നടത്തിയ പ്രതിയെ നാടകീയമായി പിടികൂടി പോലീസ്. തമിഴ്നാട് മധുരൈയിൽ ആണ് ഇത്തരത്തില്‍ വിചിത്രമായ ഒരു അറസ്റ്റ് ഉണ്ടായത്. ശിവകാശി സ്വദേശിയായ ...