Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

60 രൂപ മോഷ്ടിച്ച് ഒളിവില്‍ പോയി; പ്രതിയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം നാടകീയമായി പിടികൂടി പോലീസ്

by Brave India Desk
Nov 12, 2024, 04:00 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം നടത്തിയ പ്രതിയെ നാടകീയമായി പിടികൂടി പോലീസ്. തമിഴ്നാട് മധുരൈയിൽ ആണ്  ഇത്തരത്തില്‍ വിചിത്രമായ ഒരു അറസ്റ്റ് ഉണ്ടായത്. ശിവകാശി സ്വദേശിയായ 55 കാരനെയാണ് മധുര ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്.

1997-ൽ ആണ് കവർച്ച നടന്നത്. 60 രൂപയാണ് അന്ന് പ്രതി മോഷ്ടിച്ചിരുന്നത്. ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ കണ്ടെത്താൻ അസിസ്റ്റൻ്റ് കമ്മീഷണർ ശൂരകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർമാരായ സന്താനപാണ്ഡ്യൻ, പനീർശെൽവൻ എന്നിവരുടെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Stories you may like

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

തെപ്പക്കുളം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.  ഇരയിൽ നിന്ന് 60 രൂപ തട്ടിയെടുത്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു.

കുടുംബത്തോടൊപ്പം സ്വസ്ഥമായ ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. പോപ്പുലേഷൻ സർവേയർമാരുടെ രൂപത്തിൽ വേഷം മാറിയെത്തിയ പോലീസ് സംഘം ഇയാളുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. ശേഷം ഇയാളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ച ശേഷമാണ് കുറ്റകൃത്യം നടന്ന് 27 വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

Tags: theftrobberry
ShareTweetSendShare

Latest stories from this section

ഇന്ത്യയെ ജയിക്കണമെങ്കിൽ മോദിയുടെ നീക്കങ്ങൾ ഡീകോഡ് ചെയ്യണം; ഇടത്തോട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വലത്തോട്ട് പോയി സംഹാരം നടത്തുന്ന നയം

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

Discussion about this post

Latest News

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

ഇന്ത്യയുടെ കുന്തമുന, പക്ഷേ ….; ഇഷാന്ത് ശർമ്മയുടെ വിചിത്രമായ റെക്കോർഡ് ചർച്ചയാകുന്നു

ഇന്ത്യയുടെ കുന്തമുന, പക്ഷേ ….; ഇഷാന്ത് ശർമ്മയുടെ വിചിത്രമായ റെക്കോർഡ് ചർച്ചയാകുന്നു

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകളില്ല; തോൽവിയുടെ ആഴമളക്കാൻ സിപിഎം; എം.എ ബേബി നയം വ്യക്തമാക്കുന്നു

കാമികാസെ ഡോൾഫിനുകളെ രംഗത്തിറക്കാൻ ഒരുങ്ങി ഇറാൻ ; യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കുക ലക്ഷ്യം

കാമികാസെ ഡോൾഫിനുകളെ രംഗത്തിറക്കാൻ ഒരുങ്ങി ഇറാൻ ; യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കുക ലക്ഷ്യം

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

ഇന്ത്യയെ ജയിക്കണമെങ്കിൽ മോദിയുടെ നീക്കങ്ങൾ ഡീകോഡ് ചെയ്യണം; ഇടത്തോട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വലത്തോട്ട് പോയി സംഹാരം നടത്തുന്ന നയം

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies