ഗുഡ്ഗാവ് ഭൂമിയിടപാടില്‍ വാദ്രയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു
ഗുഡ്ഗാവ്: ഗുഡ്ഗാവിലെ വിവാദ ഭൂമിയിടപാടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്.എന്‍.ധിന്‍ഗ്ര അദ്ധ്യക്ഷനായ ഏകാംഗ കമ്മീഷനാണ് ...