എലികളുടെ മനസിലിരിപ്പ് ഇനിയറിയാം, അവയ്‌ക്കൊപ്പം ജീവിക്കുന്ന എഐ, വന്‍ ചുവടുവെപ്പ്
സാങ്കേതിക രംഗത്ത് എഐ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.. ഭാഷ പഠിക്കുന്ന വിദ്യ മുതല്‍ മനുഷ്യനില്‍ കാന്‍സര്‍ കണ്ടെത്താനും സര്‍ജറി ചെയ്യാനും കഴിയുന്ന റോബോട്ടുകള്‍ വരെയെത്തിക്കഴിഞ്ഞു. ഇപ്പോള്‍ ...