പെരുമ്പാമ്പെന്ന് തെറ്റിദ്ധരിച്ച് പോയി പിടിക്കരുത്; ഇത് ആളു വേറെയാണ് ; അരക്കടി പോലും വേണ്ട പടമാകാൻ ; തിരിച്ചറിയുന്നതിങ്ങനെ
പെരുമ്പാമ്പെന്ന് തെറ്റിദ്ധരിച്ച് പിടിക്കാൻ ചെന്നയാൾ അണലിയുടെ കടിയേറ്റ് മരിച്ചു. ഈയിടെയായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഒന്നാണിത്. ഇന്ത്യയിലെ അപകടകാരിയായ നാല് പാമ്പിനങ്ങളിൽ പെട്ട അണലിയെയാണ് പലപ്പോഴും പെരുമ്പാമ്പായി ...