ഉപ്പുകളിലും വകഭേദങ്ങള്‍; ഗുണത്തില്‍ മുമ്പനാര്
ലോകത്ത് എല്ലാ അടുക്കളയിലും ഒരുപോലെയുള്ള, ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഉപ്പ്. ഇത് ഭക്ഷ്യവസ്തുക്കള്‍ക്ക് രുചി വര്‍ധിപ്പിക്കാന്‍ മാത്രമല്ല. ധാരാളം പോഷകഗുണങ്ങളും ഇത് പ്രദാനം ചെയ്യുന്നു. എന്നാല്‍ ഉപ്പുകളിലും ...