ചൈനയ്‌ക്കെതിരെ പ്രതിരോധ കവചം; ഹിമാലയൻ മേഖലയിൽ അത്യാധുനിക റോക്കറ്റ് ലോഞ്ചറുകൾ വിന്യസിക്കാൻ ഭാരതം
ഗാൽവൻ സംഘർഷത്തിനു ശേഷം ചൈനയുടെ നീക്കങ്ങൾക്കെതിരെ സുശക്തമായ പ്രതിരോധം ഉയർത്തുകയാണ് ഭാരതം. ഇതിന്റെ ഭാഗമായി ആയുധങ്ങൾ നവീകരിക്കുകയും പുതിയവ സ്വന്തമാക്കുകയും ചെയ്യുകയാണ് രാജ്യം. ഇപ്പോഴിതാ ഹിമാലയൻ മേഖലയിലെ ...









