പാകിസ്താനിൽ ക്ഷേത്രത്തിന് നേരെ റോക്കറ്റ് ലോഞ്ചർ ആക്രമണം; ആരാധനാലയം കൊള്ളയടിച്ച് മതമൗലികവാദികൾ
ഇസ്ലാമാബാദ്; പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. സിന്ധിലെ കാഷ്‌മോർ പട്ടണത്തിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് മതമൗലികവാദികളുടെ ആക്രമണം. കൊള്ളക്കാർ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ...