Friday, April 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താനിൽ ക്ഷേത്രത്തിന് നേരെ റോക്കറ്റ് ലോഞ്ചർ ആക്രമണം; ആരാധനാലയം കൊള്ളയടിച്ച് മതമൗലികവാദികൾ

by Brave India Desk
Jul 16, 2023, 09:23 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്; പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. സിന്ധിലെ കാഷ്‌മോർ പട്ടണത്തിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് മതമൗലികവാദികളുടെ ആക്രമണം. കൊള്ളക്കാർ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആയുധധാരികളായ അക്രമികൾ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറുകയും ക്ഷേത്രം കൊള്ളയടിക്കുകയും ചെയ്തു.

കൊള്ളക്കാർ ക്ഷേത്രത്തിന് നേരെ ലോഞ്ചറുകൾ തൊടുത്തുവിടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിന്ധിലെ വർഷത്തിൽ ഒരിക്കൽ മാത്രം തുറന്ന് വിശേഷ പൂജ ചെയ്യുന്ന ക്ഷേത്രമാണ് മതമൗലികവാദികളുടെ ആക്രമണത്തിൽ തകർന്നത്. ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചതായും ഭക്തർ പറയുന്നു. ഒമ്പത് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

Stories you may like

33% വനിതാ സംവരണം, 15000 രൂപയുടെ പഠനസഹായം; ബംഗാൾ പിടിക്കാൻ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ, മെയ് 4-ന് വിധി മാറും

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

സംഭവത്തിന് പിന്നാലെ പ്രദേശത്തെ ഹിന്ദുസമൂഹത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആളുകൾ രംഗത്തെത്തി.ആക്രമണം കാഷ്്മോറിലെ ഹിന്ദു സമൂഹത്തിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്. ഇവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസവും പാകിസ്താനിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു കറാച്ചിയിലെ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്.

Tags: rocket launchersAnother attack on Hindus
Share14TweetSendShare

Latest stories from this section

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

ഇനി ഓരോ പൈസയ്ക്കും കണക്ക് പറയണം; ബംഗാളിൽ ‘സബ്കാ ഹിസാബ്’ മുഴക്കി മോദി; അഴിമതിക്കാർക്ക് നേരെ ഗർജിച്ച് പ്രധാനമന്ത്രി

ഇനി ഓരോ പൈസയ്ക്കും കണക്ക് പറയണം; ബംഗാളിൽ ‘സബ്കാ ഹിസാബ്’ മുഴക്കി മോദി; അഴിമതിക്കാർക്ക് നേരെ ഗർജിച്ച് പ്രധാനമന്ത്രി

സ്ത്രീകൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം; 42 പേരെ ഭീകരസംഘടനയിലെത്തിച്ചു, ഹൈദരാബാദിൽ ഐഎസ് സ്വാധീനമുള്ള ഇൻഫ്ലുവൻസർ പിടിയിൽ!

സ്ത്രീകൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം; 42 പേരെ ഭീകരസംഘടനയിലെത്തിച്ചു, ഹൈദരാബാദിൽ ഐഎസ് സ്വാധീനമുള്ള ഇൻഫ്ലുവൻസർ പിടിയിൽ!

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ഭീകരവാദത്തിന്റെ ചങ്ങാതിമാരെ വിശ്വസിക്കില്ല! പാകിസ്താനെ തള്ളി ഇസ്രയേൽ; സമാധാന ചർച്ചകൾക്ക് മുൻപേ തിരിച്ചടി

Discussion about this post

Latest News

33% വനിതാ സംവരണം, 15000 രൂപയുടെ പഠനസഹായം; ബംഗാൾ പിടിക്കാൻ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ, മെയ് 4-ന് വിധി മാറും

33% വനിതാ സംവരണം, 15000 രൂപയുടെ പഠനസഹായം; ബംഗാൾ പിടിക്കാൻ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ, മെയ് 4-ന് വിധി മാറും

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദ ഇനി ഓർമ്മ, ബാബാ ബുധൻ ഗിരിയിലെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തി; നാടിനെ നടുക്കി ദാരുണാന്ത്യം

പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദ ഇനി ഓർമ്മ, ബാബാ ബുധൻ ഗിരിയിലെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തി; നാടിനെ നടുക്കി ദാരുണാന്ത്യം

സിപിഐ വിദ്യാർത്ഥി സംഘടനകൾ എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ; ജി ആർ അനിൽ അപമാനിച്ചു ; അതൃപ്തി പരസ്യമാക്കി ശിവൻകുട്ടി

രാജേഷ് എവിടെ നിൽക്കുന്നു, ഞാൻ എവിടെ നിൽക്കുന്നു?’; അധിക്ഷേപിച്ച് ശിവൻകുട്ടി, 

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

കേന്ദ്ര  നിയമം’; സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും നടക്കില്ല’; ഗണേഷ് കുമാറിന്റെ മറുപടി!

സഭാ താല്പര്യങ്ങൾ സംരക്ഷിച്ചത് ബിജെപിയാണ്; വിവേചനം തുടർന്നാൽ തിരിച്ചടി ഉറപ്പ്; ദീപികയ്ക്കും സഭാ നേതൃത്വത്തിനുമെതിരെ ഷോൺ ജോർജ്

സഭാ താല്പര്യങ്ങൾ സംരക്ഷിച്ചത് ബിജെപിയാണ്; വിവേചനം തുടർന്നാൽ തിരിച്ചടി ഉറപ്പ്; ദീപികയ്ക്കും സഭാ നേതൃത്വത്തിനുമെതിരെ ഷോൺ ജോർജ്

ഇനി ഓരോ പൈസയ്ക്കും കണക്ക് പറയണം; ബംഗാളിൽ ‘സബ്കാ ഹിസാബ്’ മുഴക്കി മോദി; അഴിമതിക്കാർക്ക് നേരെ ഗർജിച്ച് പ്രധാനമന്ത്രി

ഇനി ഓരോ പൈസയ്ക്കും കണക്ക് പറയണം; ബംഗാളിൽ ‘സബ്കാ ഹിസാബ്’ മുഴക്കി മോദി; അഴിമതിക്കാർക്ക് നേരെ ഗർജിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies