20 മിനിറ്റിൽ 5,000 മിസൈലുകളുടെ വർഷവുമായി പലസ്തീന്റെ പ്രകോപനം; യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ
ജറുസലേം: പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യമെന്ന് റിപ്പോർട്ട്. ഇസ്രായേലിനുള്ളിൽ അതിക്രമിച്ച് കടന്ന് പലസ്തീൻ ഭീകരർ ആക്രമണം നടത്തിയതോടെയാണ് യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. 20 മിനിറ്റിൽ 5,000 റോക്കറ്റാണ് ഇസ്രായേലിലേക്ക് ...