ആലപ്പുഴ ബീച്ചിലെ പാറക്കൂട്ടങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പോലീസ്; കാരണം ഇതാണ്
ആലപ്പുഴ: ആലപ്പുഴ ബീച്ചും പരിസരവും സൂക്ഷ്മമായി നിരീക്ഷിക്കാൻ പോലീസ്. ലഹരിമാഫിയയുടെ സ്വാധീനം ശക്തമായ സാഹചര്യത്തിലാണ് പോലീസ് ബീച്ചും പരിസരവും ശക്തമായി നിരീക്ഷിക്കുന്നത്. ബീച്ചിലെ വിജയ പാർക്കിന് പുറകിലുള്ള ...