ലോകരാഷ്ട്രങ്ങൾ സഹായിക്കുന്നില്ല ; ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പുകളിലെ അധ്യാപകരെ പിരിച്ചുവിട്ട് യുഎൻ
ധാക്ക : ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പുകളിൽ നിയമിച്ചിട്ടുള്ള അധ്യാപകരെ പിരിച്ചുവിട്ട് ഐക്യരാഷ്ട്ര സഭ. ലോക രാഷ്ട്രങ്ങളിൽ നിന്നും ധനസഹായം ലഭിക്കാത്തതിനെത്തുടർന്നാണ് തീരുമാനം. ആയിരത്തോളം അധ്യാപകരെ ആണ് യുഎൻ ...