ഇന്തോ- ബംഗ്ലാ അതിർത്തിവഴി നുഴഞ്ഞു കയറി റോഹിംഗ്യൻ കുടിയേറ്റക്കാർ; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
അഗർത്തല: ത്രിപുരയിൽ ഇന്തോ- ബംഗ്ലാ അതിർത്തിവഴി എത്തിയ റോഹിംഗ്യൻ കുടിയേറ്റക്കാർ അറസ്റ്റിൽ. രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ഇന്ത്യൻ പൗരരാണെന്ന് ...